രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ദൈവങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ് ചെയ്തത്, മേയറെ പോലെയുള്ളവര്‍ സ്ഥാനത്ത് തുടരണോ എന്നത് അവര്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു; ഹര്‍ജി നൽകിയ എസ് പി ദീപക്