തീർത്ഥാടകർക്ക് സുഗമമായി ദർശനം ഉറപ്പാക്കാൻ സഹായിക്കുന്ന സൗകര്യം ഒരുക്കികൊടുക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണ് ഉള്ളത്, 32 വകുപ്പുകളുടെ ഏകോപനം സർക്കാരിന് മാത്രമേ കഴിയു: വി എൻ വാസവൻ