കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; നേമത്ത് ശബരിനാഥനും അരുവിക്കരയിൽ വി.എസ്.ശിവകുമാറിനും സാധ്യത; കഴക്കൂട്ടത് ശരത്ചന്ദ്ര പ്രസാദും പാറശാലയിൽ നെയ്യാറ്റിൻകര സനലും പരിഗണനയിൽ