സ്ത്രീവിരുദ്ധ പ്രസ്താവനയിൽ കാന്തപുരത്തിനെ തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കാന്തപുരത്തിനെ തള്ളിപറഞ്ഞുവെങ്കിലും വിഷയത്തിൽ ലീഗ് തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. Kanthapuram | Muslim league