'നമ്മുടെ നാട്ടിൽ റോഡരികിൽ ഇരിക്കുന്ന മൈൽക്കുറ്റിയെ വരെ കണ്ടിട്ട് അളിയാ, ചുമ്മാ ഇരിക്കണ്ട പത്ത് രൂപ പിടിച്ചോ എന്ന പറയുന്ന അവസ്ഥയിലേക്ക് കേരളത്തിൽ പണം ഒഴുകി', നടന്നത് പണാധിപത്യത്തിന്റെ തെരഞ്ഞെടുപ്പെന്ന് സജി ചെറിയാൻ