മറയില്ലാതെ തൻ്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞ സലിം കുമാർ; അവസാന ദിവസങ്ങളിലും കോൺഗ്രസ് വേദികളിൽ നിറഞ്ഞ് നിന്ന സാന്നിധ്യം