കൊല്ലം ജില്ലയിൽ ചൂടിൽ വാടി ടൂറിസം, സാമ്പ്രാണിക്കൊടിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കുറയുന്നു, അന്നന്ന് കഴിയാൻ വരുമാനം വേണം, ചൂട് സമയം ആയതുകൊണ്ട് ജീവിത മാർഗം മുട്ടി നിൽക്കുന്നുവെന്ന് കച്ചവടക്കാർ