
യോജിപ്പുള്ള സഖാക്കളെ കണ്ടാൽ മൂന്നാമത്തെ ദിവസം ശത്രുക്കളാക്കും, എന്താണ് ഈ ടെക്‌നിക്ക്?, ഇയാളോടുള്ള വിരോധം കാരണം പലരും പാർട്ടി വിട്ടു; ഇ.എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ ശശി PK Sasi | CPM rebel | EN Suresh Babu | Assembly election | Palakkad