'വളർച്ചയിലൂടെ വരുമാനമുണ്ടാക്കുക എന്ന തന്ത്രമാണ് സതീശൻ മുന്നോട്ട് വെയ്ക്കുന്നതെങ്കിൽ നല്ലത്'; തുറമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കേരളത്തിന്റെ പരിമിതികൾ കണക്കിലെടുക്കണമെന്ന് ജോസ് സെബാസ്റ്റിയൻ