റിയാദിലേക്ക് ആക്രമണം തുടര്‍ന്ന് ഹൂത്തികൾ; ബാലിസ്റ്റിക് മിസൈലുകൾ തകര്‍ത്ത് സൗദി, ഹൂത്തികളിൽ 500ൽ അധികം പേരേയെങ്കിലും യുദ്ധമുഖത്ത് നിന്ന് ഇല്ലാതാക്കിയെന്ന് യെമൻ സേന, യെമൻ തീരത്ത് 14 ഇന്ത്യക്കാരുമായി ഒരു നൗക ആക്രമിക്കപ്പെട്ടുവെന്ന് ഹൂത്തികൾ