ഇന്ന് നമ്മുടെ മക്കൾ പ്രാപ്തിയുള്ളവരാണ്, കുട്ടികൾ പൂക്കൾ പോലെയാണ്, നല്ല പരിചരണം നൽകിയാൽ നല്ലപോലെ വളരും, വിടരും, അതിന് നമ്മൾ അവസരം ഒരുക്കികൊടുക്കണം: വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ