പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്‌കോൾ കേരളയിൽ 54 പേരുടെ നിയമനം റദ്ദാക്കി, ഇടത് സർക്കാർ കാലത്തുള്ള നിയമനങ്ങളാണ് റദ്ദാക്കിയത്