തീരശോഷണം സംഭവിച്ച് കാസർകോട് ജന്മ കടപ്പുറം; വർഷംതോറും കടൽ കര കയറി വരുകയാണ്, ചെല്ലാനം മോഡൽ കടൽ ഭിത്തി ഇവിടെ വേണം, എല്ലാവർഷവും രാഷ്ട്രീയക്കാർ വന്ന് പോകുന്നത് അല്ലാതെ പരിഹാരമില്ലെന്ന് പ്രദേശവാസികൾ