ഉദ്ദവിനൊപ്പം ആരൊക്കെ? ശിവസേന ഉദ്ദവ് വിഭാഗം എംപിമാരുടെ യോഗം ഇന്ന്, NCP ശരദ് പവാർ വിഭാഗം എംപിമാരും യോഗം ചേരും, യോഗത്തിന് വന്നില്ലെങ്കിൽ നടപടിയെന്ന് മുന്നറിയിപ്പ് Shiv Sena | Uddhav Thackeray | Maharashtra | NDA