വടകരയിൽ ശുചിമുറി മാലിന്യവുമായി എത്തിയ ലോറിയും എസ്കോട്ട് ജീപ്പും പിന്തുതുടർന്ന് പിടികൂടി നാട്ടുകാർ; മാലിന്യങ്ങൾ തളളുന്നവരെ പിടികൂടാൻ നാട്ടുകാർ ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു