വിദേശത്തെ സെക്‌സ് റാക്കറ്റ് കേസിലെ പരാതിക്കാരിയുടെ ഫോണ്‍ പ്രതികളുടെ കൈവശം, എറിഞ്ഞ് തകര്‍ക്കപ്പെട്ട നിലയിലാണ് ഫോണ്‍. പ്രധാന തെളിവ് പൊലീസിന് കൈമാറുമെന്ന് പ്രതികള്‍