'ടീം യുഡിഎഫിന്റെ ലോഞ്ചാണ് നാളെ, മന്ത്രിസഭാ രൂപീകരണത്തിന് മുന്നണിയിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ല'; യുഡിഎഫ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റുമെന്ന് ഷാഫി പറമ്പിൽ