വീണയ്ക്ക് ഇത് എന്താണെന്ന് പോലും മനസിലായിട്ട് ഇല്ല, ഒരു വാദവും ഇല്ല, മാസപ്പടി കേസിൽ പിണറായി മാത്രമാണ് ഈ കേസിൽ പ്രതി, ശിക്ഷിക്കപ്പെടണം: ഷോൺ ജോർജ്