'അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു'; അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചുവെന്ന് ശ്വേത മേനോൻ

Published : Jun 21, 2026, 06:00 PM IST

അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചുവെന്ന് ശ്വേത മേനോൻ; അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചുവെന്നും കുറ്റാരോപിതരായ ആൾക്കാരുടെ കയ്യിൽ വീണ്ടും സംഘടന പോകാൻ വേണ്ടിയുള്ള ശ്രമമാണെന്നും ശ്വേത മേനോൻ

01:36ശ്വേതാ മേനോന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ജോയ് മാത്യു
03:17ഈ അമ്മക്ക് ഇത് എന്തുപറ്റി?; ഉത്തരവാദിത്വം നഷ്ടപ്പെട്ട് ഭരണസമിതി
01:31'ശ്വേത മേനോന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമല്ലോ, ഞങ്ങളുടെ കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്നല്ലോ'
03:18'സർക്കാരിന്റെ വീഴ്ചയല്ല'; വൈദ്യുതി നിയന്ത്രണം നീളുമെന്ന് സൂചന നൽകി മന്ത്രി | KSEB Power cut
01:55പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ
01:59തൃശൂരിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് പെൺവാണിഭം; വിവരം ലോകമറയുന്നത് ക്രൂര കൊലപാതകത്തോടെ
01:37ബ്രിട്ടൺ‌ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കോ? സ്റ്റാമർ‌ രാജിയിലേക്ക്?
03:25നീറ്റ് പുനഃപരീക്ഷ അൽപസമയത്തിനകം; പട്ടാളക്കാവലിൽ പഴുതടച്ച് പരീക്ഷ
02:09ഇന്ന് ഡ്രൈഡേ; പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സംസ്ഥാനം | Dengue Fever | Dry Day