സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന് ദാരുണാന്ത്യം, പുലര്‍ച്ചെയാണ് അനീഷിന്റെ മൃതദേഹം കണ്ടത്തിയത്, NHBC ഉദ്യോഗസ്ഥനാണ് അനീഷ്, പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കും