മെസിയുടെ പേരിലെ തട്ടിപ്പ്; GST ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയെന്ന് SIT കണ്ടെത്തൽ, സാമ്പത്തിക ഇടപാടുകൾക്ക് ആദയ നികുതിയും അടച്ചില്ല, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും