പിഎംശ്രീ പദ്ധതിയില്‍ ഇടത് സര്‍ക്കാര്‍ സഹകരിച്ചിട്ടില്ല, ധാരണപത്രം നിലനില്‍ക്കില്ല, ബിജെപിയുടെ വിദ്യാഭ്യാസ നയം യുഡിഎഫും ലീഗും കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നു; വി.ശിവന്‍കുട്ടി