'മഴ പെയ്താൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.. തെന്നിവീഴും'; ദുരിതത്തിലായി 14 കുടുംബങ്ങൾ, നാട്ടുകാരെ വലച്ച് വടക്കേക്കരയിലെ ദേശീയ പാത നിര്‍മാണം