എന്ന് തീരും കൊച്ചി മെട്രോയുടെ നിർമാണം; ആർക്കും ഒരു ഉത്തരവാദിത്തവുമില്ല, ബ്ലോക്കിൽ വലഞ്ഞ് യാത്രക്കാർ, ഫണ്ടുകൾ എല്ലാം കിട്ടിയിട്ടും ഒച്ചിഴയും വേഗത്തിൽ കൊച്ചി മെട്രോയുടെ നിർമാണം