'അധികാരത്തിൽ എത്തിക്കണമെന്ന് ജനം ചിന്തിച്ചാലും വേണ്ടെന്ന് കരുതുന്ന നേതാക്കൾ കോൺ​ഗ്രസിലുണ്ട്' | UDF

'അധികാരത്തിൽ എത്തിക്കണമെന്ന് ജനം ചിന്തിച്ചാലും വേണ്ടെന്ന് കരുതുന്ന നേതാക്കൾ കോൺ​ഗ്രസിലുണ്ട്' | UDF

Published : Mar 17, 2026, 10:04 PM IST

'വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കണമെന്ന് ജനം വിചാരിച്ചാൽ പോലും ഒരു കാരണവശാലും അത് സംഭവിക്കരുതെന്ന് ചിന്തിക്കുന്ന ഒരുവിഭാ​ഗം നേതാക്കൾ കോൺ​ഗ്രസിലുണ്ട്, തെരഞ്ഞെടുപ്പ് വരുമെന്ന് കഴിഞ്ഞ ദിവസമല്ലല്ലോ അറിഞ്ഞത്, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്'; കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election

05:09വിസ്മയാനന്തരം കട്ട വെയിറ്റിങോ? എന്താണ് കോൺ​ഗ്രസിന്റെ ഉള്ളിലിരിപ്പ്?
03:072016ല്‍ ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച നേമം;ത്രികോണപ്പോരില്‍ ജയസാധ്യത ആര്‍ക്കൊപ്പം | BJP | Nemom
02:04സിപിഎമ്മിൽ വിസ്മയങ്ങൾ തുടരുന്നോ?
11:57വിമതരും വിഭാഗീയതയും സിപിഎമ്മിന് വിനയാകുമോ ! Surgical Strike By Unnibalakrishnan
06:51'സുവർണാവസരമാണ് നിലവിലെ യുഡിഎഫിനുള്ളത്, എന്നാലത് തകർക്കുന്ന സമീപനമാണ് ചില നേതാക്കൾക്ക്'
03:51സ്ത്രീകൾ, ചെറുപ്പക്കാർ... സാധാരണ പാതയിൽനിന്ന് മാറി ചുവടുവെച്ച് ലീ​ഗ്
03:42മാരത്തൺ കൂടിയാലോചനകൾക്ക് ഒടുവിലെത്തിയ കോൺ​ഗ്രസിൻ‌റെ ഹാഫ് സ്ഥാനാർത്ഥി പട്ടിക; ഇനി?
02:51എറണാകുളത്തെ പ്രതിസന്ധി നേതാക്കളുടെ പിടിവലിയോ? സീറ്റുകളിലെ ടെൻഷൻ ഇങ്ങനെ
01:52സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി