കോടികൾ വാങ്ങി എന്ന് ആരോപിക്കുന്നതല്ല, രണ്ടേ മുക്കാൽ കോടി രൂപ വീണയ്ക്ക് കിട്ടിയെന്നത് രേഖകളുടേയും ബാങ്ക് ഇടപാടുകളുടേയും അടിസ്ഥാനത്തിൽ കണ്ടെത്തിയതാണെന്ന് സഖാക്കൾ മനസിലാക്കുന്നത് നല്ലതാണ്: ശ്രീജിത്ത് പണിക്കാർ