സംസ്ഥാനത്തെ SSLC പരീക്ഷ ഇന്ന് അവസാനിക്കും; ഏപ്രിൽ ഏഴിന് തുടങ്ങാനിരുന്ന മൂല്യനിര്‍ണയ ക്യാമ്പ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 16ന് നടക്കും, ഫലപ്രഖ്യാപനം വൈകാൻ സാധ്യത