തമിഴ്നാട്ടിൽ മണ്ഡലപുനർനിർണയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് എംകെ സ്റ്റാലിൻ; കറുത്ത വസ്ത്രം ധരിച്ചെത്തിയ സ്റ്റാലിൻ കരിങ്കൊടി ഉയർത്തിയും ബില്ലിന്റെ പകർപ്പ് കത്തിച്ചും പ്രതിഷേധിച്ചു