പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്; ഹോട്ടലുകളെ ആവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകളിലേക്കും ലഭ്യമാക്കണമെന്ന് ആവശ്യം, വ്യാഴാഴ്ച എണ്ണ കമ്പിനികളുടെ ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മര്‍ച്ച്