സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം. കൂടുതൽ സൗകര്യങ്ങൾ കോഴിക്കോടാണെന്നും അതിനാലാണ് മാറ്റിയതെന്നും കായിക മന്ത്രി ഒ ജെ ജനീഷ്.