ചെറിയ കുട്ടികളെയോ മുതിർന്നവരെയോ ആണ് നായ കടിക്കുന്നതെങ്കിൽ അവർക്ക് ഓടാൻ പോലും പറ്റില്ല; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയ യുവാവിന് നായ കടിയേറ്റു