'ലഹരി വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാം'; നിർദേശവുമായി ബാലാവകാശ കമ്മീഷൻ, കുട്ടികളുടെ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം സ്കൂൾ അധികൃതർ ഒരുക്കണമെന്നും നിർദേശം