പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർത്ഥി മരിച്ചു

പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർത്ഥി മരിച്ചു

Published : Jul 17, 2026, 07:28 PM IST

പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 4 പേർക്ക് പരിക്ക്, ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു