ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; നടുറോഡിൽ വിദ്യാര്‍ത്ഥികൾ ഏറ്റുമുട്ടി

ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; നടുറോഡിൽ വിദ്യാര്‍ത്ഥികൾ ഏറ്റുമുട്ടി

Published : Sep 29, 2026, 11:10 PM IST

ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് വെള്ളിയൂരിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി, നാട്ടുകാര്‍ ഇടപെട്ടാണ് തമ്മിലടി ഒഴിവാക്കിയത്