കരിമ്പ് കൃഷി 500 ഏക്കറിലേക്ക് ചുരുങ്ങി, പാടങ്ങൾ കുറഞ്ഞതോടെ ശര്‍ക്കര ആലകൾ പൂട്ടി; മറയൂര്‍ ശര്‍ക്കരയുടെയും കര്‍ഷകരുടെയും ഭാവി പ്രതിസന്ധിയിൽ