'പേരാവൂരിൽ സണ്ണി ജോസഫ് ജയിക്കും, സണ്ണിവക്കീലിനെതിരായ വിവാദങ്ങൾ ശരിയല്ല'; തന്നെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രചരിക്കുന്നതിൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ