ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള മുഖാമുഖ ചർച്ച വെറുമൊരു ഔദ്യോഗിക കൂടിക്കാഴ്ച മാത്രമല്ല; മാറുന്ന ആഗോള രാഷ്ട്രീയത്തിലെ അധികാര സന്തുലിതാവസ്ഥയുടെ വ്യക്തമായ പ്രതിഫലനം കൂടിയാണ്.