'ഏറ്റവും പ്രധാനം പൊതുജന സുരക്ഷ', തെരുവുനായ കേസിൽ കർശന ഉത്തരവുമായി സുപ്രീം കോടതി

Published : May 19, 2026, 06:06 PM IST

'ഏറ്റവും പ്രധാനം പൊതുജന സുരക്ഷ, മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊല്ലാം', തെരുവുനായ കേസിൽ കർശന ഉത്തരവുമായി സുപ്രീം കോടതി