'ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?'; ശബരിമല യുവതി പ്രവേശനക്കേസിൽ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി, എതിർകക്ഷികളുടെ വാദം കോടതി ഇന്ന് കേൾക്കും