'വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരാണ് ഞങ്ങള്‍, ഇവിടെയും ദുരിതം തന്നെ'; കണ്ണൂര്‍ പായം പഞ്ചായത്തിലെ 2018ലെപ്രളയ ദുരിതബാധിതര പുനരധിവസിപ്പിച്ച സ്ഥലത്തെ ജനങ്ങള്‍ ആശങ്കയില്‍