കൊച്ചി തൃക്കാക്കരയില്‍ നടുറോഡില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു, ഇവര്‍ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന്റെ സഹായികളാണ് എന്നാണ് വിവരം