തേങ്ങ ഇന്ന് ഉടയ്ക്കുമോ?; കണ്ണുകൾ മുഴുവൻ ഖർ​ഗെയുടെ വസതിയിലേക്ക്

Published : May 13, 2026, 07:00 PM IST

രാഹുൽ ​ഗാന്ധി മല്ലികാർജുൻ ഖർഗെയുടെ വസതിയിലേക്ക് എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം; ആരുടെ പേരാകും ഉയരുകയെന്നതിൽ സസ്പെൻസ് തുടരുന്നു VD Satheesan |KC Venugopal |Ramesh Chennithala | Congress | UDF | Kerala CM | Rahul Gandhi

03:16തീരുമാനം അനുകൂലമാകില്ലേ? വീട്ടിൽനിന്ന് ഇറങ്ങാതെ കെ.സി.വേണു​ഗോപാൽ
05:53ഘടകകക്ഷികൾക്ക് സന്ദേശമെത്തി; തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന
03:04രൂപം മാറി, ഭാവം മാറി... സതീശന്റെ വീടിന് മുമ്പിൽ വമ്പൻ തിരക്കും മുദ്രാവാക്യം വിളികളും
02:07രാഹുൽ ​ഗാന്ധി വന്നില്ല, വസതിക്ക് മുമ്പിൽ കാത്തിരിപ്പൊറ്റയ്ക്ക് കൺപാർത്തിരിക്കുന്നു...
05:15പേരെത്തി...പേരെത്തി... രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി
03:43കെസിയെ വിളിപ്പിച്ചു; രാഹുൽ ഉടൻ ഖാർഗെയുടെ വസതിയിലെത്തും
04:06പിന്തുണ കൂടുതൽ ആർക്ക്; പുതിയ സാധ്യതകൾ ഇങ്ങനെ, മൂന്ന് ക്യാമ്പുകളും പ്രതീക്ഷയിൽ
02:22കെ സി വേണുഗോപാലുമായി സംസാരിക്കാൻ രാഹുലും ഖർഗെയും
04:01'വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയിട്ടേ പോകൂ'; പല ജില്ലകളിൽ നിന്ന് വിഡിയുടെ വസതിയിലെത്തി അണികൾ