മണലൂരിൽ പടവെട്ടാൻ ടിഎൻ പ്രതാപൻ; യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും മണലൂർ മണ്ഡലത്തിൽ വിജയിക്കും, ഇവിടെ നെഗറ്റീവ് ക്യാമ്പയിൻ ഇല്ല, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വാർ ഹൗസ് വിക്റ്ററി ഹൗസ് ആകും