'മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ല, ചട്ടലംഘനം നടത്തിയിട്ടില്ല'; അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്ണൻ, നാദാപുരത്ത് മത്സര ചിത്രം മാറുമെന്ന് വോട്ടർമാർ