ടിവികെ എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ തമിഴ്നാട്ടിൽ മൂന്ന് പേർ അറസ്റ്റിൽ; 35 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം, നടപടി കൃഷ്ണഗിരി എംഎൽഎയുടെ പരാതിയിൽ