തച്ചമ്പാറ പഞ്ചായത്ത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ, ടെക്നിക്കൽ അസിസ്റ്റൻറ് ദിവ്യ, ദിവ്യയുടെ ഭർത്താവ് രാമകൃഷ്‌ണൻ,സുശീല എന്നിവരാണ് അറസ്റ്റിലായത്