തച്ചങ്കരിക്ക് എതിരായ വിധി; താൽകാലികമായി ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കിരിയുടെ ആവശ്യത്തിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി, സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ