ചൈന-പാക് ബന്ധം ഇന്ത്യക്ക് ഭീഷണിയാകുന്നത് എങ്ങനെ? സഖ്യത്തിൻ്റെ യഥാർഥ ചരിത്രം | China - Pakistan

ചൈന-പാക് ബന്ധം ഇന്ത്യക്ക് ഭീഷണിയാകുന്നത് എങ്ങനെ? സഖ്യത്തിൻ്റെ യഥാർഥ ചരിത്രം | China - Pakistan

Published : May 22, 2026, 02:21 PM IST

‘മലകളേക്കാൾ ഉയർന്നത്, സമുദ്രങ്ങളേക്കാൾ ആഴമേറിയത്, ഇരുമ്പ് സഹോദരന്മാർ’ എന്നൊക്കെയാണ് ചൈനയും പാകിസ്താനും ഏഴ് പതിറ്റാണ്ടിലേറെയായുള്ള അവരുടെ സൗഹൃദത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ സ്ഥിരമായ സൗഹൃദങ്ങളോ സ്ഥിരമായ ശത്രുതകളോ ഇല്ല; രാജ്യങ്ങളുടെ താൽപര്യങ്ങളാണ് ബന്ധങ്ങളെ നിർണയിക്കുന്നത് എന്നതാണ് പൊതുവായ വിലയിരുത്തൽ. എന്നാൽ ആ ധാരണയ്ക്ക് ചരിത്രം ചൂണ്ടിക്കാണിക്കുന്ന പ്രധാന അപവാദങ്ങളിലൊന്നാണ് ചൈന-പാകിസ്താൻ ബന്ധം.

03:00ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി പയ്യന്നൂരിലെ സിപിഎം നേതാവ് ടി ഐ മധുസൂദനൻ
05:27'കണക്ക് പറയേണ്ടത് പറഞ്ഞു തന്നെ തീർക്കും'; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ
27:31News Time | ന്യൂസ് ടൈം | 25 November 2026
15:169 At Nine Malayalam News | വാർത്തകൾ വിശദമായി | 25 Nov 2026
10:30കോമാളി വേഷം കെട്ടിയ കോൺഗ്രസുകാർ | സർജിക്കൽ സ്ട്രൈക്ക് | Surgical Strike By Unni Balakrishnan
02:54പാർട്ടിയിലെ കലാപത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നതിന് പിന്നിലെന്ത്?
02:59കോൺഗ്രസിൽ തമ്മിലടി തുടരുമ്പോൾ പ്രതികരിക്കാതെ മുഖ്യമന്ത്രി | സർജിക്കൽ സ്ട്രൈക്ക്
15:099 At Nine Malayalam News | വാർത്തകൾ വിശദമായി | 24 Nov 2026
11:02KPCC അധ്യക്ഷ സ്ഥാനത്ത് ഉടൻ മാറ്റമില്ല? | Surgical Strike By Unnibalakrishnan
31:17News Time | ന്യൂസ് ടൈം | 24 November 2026