രണ്ട് മുന്നണികളും ശക്തരാണ്, കേരളത്തിൽ ഒരു വേരോട്ടം ഉണ്ടാക്കാൻ ബിജെപി പെടാപ്പാട് പെടുകയാണ്'; മാറി മാറി വരുന്ന തെരഞ്ഞെടുപ്പിൽ കൃത്യമായ ഇടവേളകളിൽ മാറി മാറി മുന്നണികളെ അധികാരത്തിൽ എത്തിക്കാനുള്ള ശേഷിയുള്ള ജനതയാണ് കേരളത്തിൽ ഉള്ളത്: ജേക്കബ് ജോർജ്