രാഷ്ട്രീയ നാടകങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദരൻ സതീശൻ. പക്ഷെ സ്വന്തം പാർട്ടിക്കുള്ളിലെ കലാപത്തെ എതിർത്തുതോൽപ്പിക്കാൻ സതീശനാവുമോ? കാണാം സർജിക്കൽ സ്ട്രൈക്ക്